Não gostou? Não há problema! Pode devolver no prazo de 30 dias
Não há como errar com um vale de oferta. O presenteado pode escolher qualquer produto da nossa oferta.
Política de devolução de 30 dias
മുത്തവന്മാരുടെ കിരാത ഭരണത്തിന്റെ ഒരു നേർചിത്രമാണ് ഈ പുസ്തകം.
ഇതിലെഴുതിയ കഥകൾ ഒട്ടും കാല്പനികമല്ല. യഥാർത്ഥ സംഭവങ്ങളുടെ അസ്സൽ ചിത്രങ്ങളാണ്. കഥാനായകന്മാരുടെ പേരുകൾക്ക് മാത്രമെ മാറ്റമുള്ളൂ.
അവരിൽ ചിലർ ഇന്നും സൗദിയിൽ ജോലിയെടുക്കുന്നവരാണ്.
വഹാബിസത്തിന്റെ കാലാൾ പോരാളികളുടെ ക്രൂരതകൾ ഇവിടെ അനാവരണം ചെയ്യപ്പെടുന്നു.
Olá! Sou o Libroamiko, o seu conselheiro de livros.
Como posso ajudar?